എഴുകോൺ: ചീരങ്കാവ് രോഹിണി ഭവനത്തിൽ (സൗപർണിക) ബി. രോഹിണികുമാർ (53, ഡെപ്യൂട്ടി ചീഫ് എൻജിനീയർ, വൈദ്യുതിഭവൻ, ആലപ്പുഴ) നിര്യാതനായി. ഭാര്യ: എസ്. രജനി (മത്സ്യഫെഡ്, കരുനാഗപ്പള്ളി). മക്കൾ: ആനന്ദ്, ആദിത്യൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.