അലനല്ലൂർ: മുറിയക്കണ്ണിയിലെ പരേതനായ പുല്ലിക്കുന്നൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: റുഖിയ്യ, ഉമൈബ, യൂസഫ് പുല്ലിക്കുന്നൻ (അലനല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്, മുണ്ടക്കുന്ന് എ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ), റഷീദ, ജമീല.മരുമക്കൾ: മുഹമ്മദ് (ചെറുട്ടി), ഷാഹിന, സമീജ് ബാബു, സൈദലവി, പരേതനായ ഇസ്ഹാഖ്. സഹോദരങ്ങൾ: യൂസഫ്, ഖദീജ, നബീസ, കുഞ്ഞാൾ, പരേതരായ ഹംസ, മുഹമ്മദ് ഹാജി, ബാപ്പു.