തോണിപ്പാടം: ചേറുമ്പാലയിൽ സി.എം. ഇസ്മയിൽ (68) നിര്യാതനായി. ഭാര്യ: റാഹില. മക്കൾ: സാബിറ (കോയമ്പത്തൂർ), മുസമിൽ, സുമയ്യ (ഊട്ടി), മുബഷിർ (സി.പി.ഒ. കെ.എ.പി മുട്ടികുളങ്ങര). മരുമക്കൾ: മുസ്തഫ, അബ്ദുൽ വാഹിദ്, ഐഷ, ബുഷറ ബാനു. സഹോദരങ്ങൾ: സി.എം. അബ്ദുൽ റഹിമാൻ, ഐഷ ഉമ്മ.