പട്ടാമ്പി: ആമയൂർ കോരങ്കോട്ടിൽ സുഭദ്ര അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: സുമ, സുജാത, ജയപ്രകാശ്. മരുമക്കൾ: ശിവദാസ്, ശ്രീജ, പരേതനായ ശങ്കരൻ. സംസ്കാരം തിങ്കളാഴ്ച ഷൊർണൂർ ശാന്തിതീരത്ത്.