സുല്‍ത്താന്‍ ബത്തേരി: ചെതലയത്തെ കണ്ണിയന്‍ അലീമ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണിയന്‍ മുഹമ്മദ്. മക്കള്‍: അഹമ്മദ് കുട്ടി (ലീഗ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി), ജമാല്‍ (ജിദ്ദ കെ.എം.സി.സി), സമദ് (യൂത്ത് ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ്) ഹഫ്സത്ത്, സുബൈദ, ആമിന, സുഹറ, പരേതയായ ഹാജറ. മരുമക്കള്‍: ഹംസ മൗലവി, അബ്ദുറഹിമാന്, അബ്ദുൽ ഖാദര്‍, ബഷീര്‍ ബാഖവി, അബ്ദുൽ ലത്തീഫ്, ആമിന, റുബീന, നഫീസ മിസിരിയ.