കരുനാഗപ്പള്ളി: തഴവ കടത്തൂർ തയ്യിൽ തെക്കതിൽ (മാണിക്കത്ത് തെക്കതിൽ) പരേതനായ അബ്ദുൽറഹ്മാൻ കുഞ്ഞിന്റെ ഭാര്യ ഐഷാകുഞ്ഞ് (98) നിര്യാതയായി. മക്കൾ: സൈനബ, ജമീല, അബ്ദുൽ വാഹിദ്, സൗദാബീവി, സുഹ്റാബീവി, ഹനീഫ, സുലൈഖ, ബഷീർ. മരുമക്കൾ: ലൈല, മുഹമ്മദ്കുഞ്ഞ്, മുഹമ്മദ് സാലി, ഷാഹിദ, അബ്ദുൽമജീദ്, നൂറുന്നിസ, പരേതരായ അബ്ദുല്ലകുട്ടി മുസ്ലിയാർ, കൊച്ചുകുഞ്ഞ്.