കൊല്ലം: പൊലീസ് ടെലികമ്യൂണിക്കേഷൻ റിട്ട. സബ് ഇൻസ്പെക്ടർ ഉമയനല്ലൂർ നൈനുസ് ഗാർഡനിൽ ജെ. സർദാർ (74) നിര്യാതനായി. കുളത്തുംകര കുടുംബാംഗമാണ്. ഭാര്യ: ഷാംജിഹാൻ. മക്കൾ: സഞ്ജു (ഡി പാഡ് മൊബൈൽസ്), രഞ്ജു (സൗദി). മരുമക്കൾ: എസ്. ഫാത്തിമ (ഫിഷറീസ് വകുപ്പ്), റഹീമ രഞ്ജു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കൊല്ലം മക്കാനി പള്ളി ഖബർസ്ഥാനിൽ.