മയ്യനാട്: കാരിക്കുഴി വലിയവിള നഗർ 47 ശ്രീരാഗത്തിൽ പരേതനായ പാർഥന്റെയും (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ) പി. ദേവകിയുടെയും (റിട്ട. അധ്യാപിക, ശാസ്താംകോവിൽ, മയ്യനാട്) മകൻ സന്തോഷ് പാർഥൻ (52) നിര്യാതനായി. ഭാര്യ: രേഖ വിജയൻ (അധ്യാപിക, മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ശ്രീഹരി, ശ്രീറാം. സഹോദരൻ: സുനിൽ പാർഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.