കാവശ്ശേരി: കമ്മാന്തറ പുത്തൻവീട്ടിൽ കെ.എം. വേലായുധൻ ആശാരി (87) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: സുരേന്ദ്രൻ, വത്സല, വിമല, കെ.വി. പ്രകാശൻ, ബാബു, ലക്ഷ്മണൻ, രാമൻ. മരുമക്കൾ: പ്രസന്ന, വി. മണി, എ. കണ്ടമുത്തൻ, ലത, പ്രിയ, ബിന്ദു, അശ്വതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.