പല്ലശ്ശന: ഒഴുവുപാറ പ്ലാവിങ്കൽ പരേതനായ ചാമിയാരുടെ മകൻ വേലപ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നുകുട്ടി. മക്കൾ: ശശിധരൻ (കെ.എസ്.ആർ.ടി.സി ഡ്രൈവർ), കലാധരൻ, മുരളീധരൻ. മരുമക്കൾ: രജനി, അനിത, ബിനിത. സഹോദരങ്ങൾ: പരേതയായ തത്ത, രുക്മിണി, ബാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.