വടക്കഞ്ചേരി: പുതുക്കോട് കണക്കന്നൂർ കൂട്ടാല വീട്ടിൽ ഷിജുകുമാർ (46) നിര്യാതനായി. പിതാവ്: സേതുമാധവൻ. മാതാവ്: സന്താനവല്ലി. ഭാര്യ: ശുഭ. മകൻ: ഉദിത് നായർ. സംസ്കാരം ചൊവ്വാഴ്ച പകൽ 12ന് ഐവർമഠത്തിൽ.