പട്ടാമ്പി: കൊപ്പം തടാംപള്ളിയാലിൽ പരേതനായ വേലുവിന്റെ ഭാര്യ കുട്ടിമാളു (92) നിര്യാതയായി. മക്കൾ: കമലം, കോമളം, സാവിത്രി, കൈലാസനാഥൻ (റിട്ട. പ്രധാനാധ്യാപകൻ, ആമയൂർ നോർത്ത് എ.എൽ.പി സ്കൂൾ), വിശാലാക്ഷൻ (റിട്ട. അധ്യാപകൻ, രായിരനെല്ലൂർ എ.യു.പി സ്കൂൾ), നാരായണൻ (മുൻ കൊപ്പം ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ശങ്കരൻ, ഉഷ (അധ്യാപിക, മണ്ണെങ്ങോട് എ.യു.പി സ്കൂൾ), സതി (പ്രധാനാധ്യാപിക, കെ.എം.എ.എൽ.പി സ്കൂൾ, കരിങ്ങനാട്), നിഷ, പരേതനായ കൃഷ്ണൻ.