കൽപറ്റ: എടൂർ നെല്ലിക്കാലായിൽ അമ്മിണി ചെറിയാൻ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വിമുക്ത ഭടൻ എൻ.എ. ചെറിയാൻ. മക്കൾ: മറിയക്കുട്ടി ജോബ്, സുവിശേഷകൻ പരേതനായ എൻ.സി. എബ്രഹാം. മരുമക്കൾ: ഡെയ്സി എബ്രഹാം, പാസ്റ്റർ കെ.ജെ. ജോബ് (കൽപറ്റ ശാരോൻ ഫെലോഷിപ് ചർച്ച്). സംസ്കാരം ചൊവ്വാഴ്ച 12.30ന് മീനങ്ങാടി കുമ്പളേരി ശാരോൻ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ.