പനമരം: ഹൈസ്കൂൾ റോഡിലെ പരേതനായ പി.കെ. പോക്കുവിന്റെ ഭാര്യ പുളികണ്ടി ആയിഷ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: ഹാജറ, മൊയ്തീൻ ബിസിനസ്, അബ്ദുൾ ഖാദർ ബിസിനസ് മസ്കത്ത്, അസ്മത്ത് (മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അബ്ദല്ല ദുബൈ, യൂസഫ് ബിസിനസ്, തസ്നി, അശറഫ് മസ്കത്ത്, സാദിഖ് മസ്കത്ത്, ഫാത്തിമ, അൻസാർ. മരുമക്കൾ: പരേതനായ അബൂട്ടി വെള്ളമുണ്ട, മുഹമ്മദ് കൊടുവള്ളി , നൗഷാദ് കല്പറ്റ, മൈമൂന, സുബൈദ, സഫറീന, സാജിദ, ഹഫ്സത്ത്, സെലീന, തഫ്സീറ, നുസൈറ.