അഞ്ചൽ: ആയൂർ ലക്ഷ്മി വിലാസത്തിൽ ലക്ഷ്മിക്കുട്ടിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ പിള്ള. മക്കൾ: മുരളീധരൻ പിള്ള, പരേതനായ വേണുഗോപാൽ, വാസുദേവൻ പിള്ള. മരുമക്കൾ: അനിതകുമാരി, അംബിക കുമാരി, സീന. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.