ഓച്ചിറ: തഴവ കുതിരപ്പന്തി കാട്ടൂർത്തറ വെളുത്താടത്ത് പരേതനായ ശിവൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (88) നിര്യാതയായി. മകൾ: ഇന്ദിരയമ്മ. മരുമകൻ: പരേതനായ രാമചന്ദ്രൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.