കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് എം.ആർ.എ - 129 എയിൽ അനുപമ അമ്പാട്ടിൽ ഗോപിനാഥൻ മേനോൻ (83) നിര്യാതനായി. ഭാര്യ: രാജി ഗോപിനാഥ് (റിട്ട. പ്രഫസർ, എസ്.എൻ വിമൻസ് കോളജ്, കൊല്ലം). മക്കൾ: അച്യുത്, സച്ചിത്, പ്രീതി. മരുമക്കൾ: ബിന്ദു, ജ്യോതി, സുരേഷ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.