കൊല്ലം: അയത്തിൽ സൂര്യാനഗർ 30 നസീമാ മൻസിലിൽ സുബൈദാബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസുഫ് കുഞ്ഞ്. മക്കൾ: മുഹമ്മദ് ഷെരീഫ്, അബ്ദുൽ കലാം, അബ്ദുൽ വഹാബ്, മുഹമ്മദ് ഷാഫി, നസീമാബീവി, നജീമാ ബീവി, ഹബീബാ ബീവി, നുജുമാ ബീവി, മുംതാസ് ബീവി. മരുമക്കൾ: നഗീന, ബൽക്കീസ്, ഹസീന, നാസില, സലിം, സുബൈർ, ഷാജഹാൻ, സാദിഖ്, പരേതനായ നാസർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30 ന് അയത്തിൽ മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.