കൽപറ്റ: ഫാത്തിമ ആശുപത്രിക്കു സമീപം വിനീത് നിവാസിൽ ടി.എൻ. വേണുഗോപാലൻ നായർ (77) നിര്യാതനായി. തോര്യമ്പത്ത് പാർവതി നേത്യാർ സ്മാരക ട്രസ്റ്റ് ചെയർമാനാണ്. പരേതരായ കുപ്പത്തോട് കേശവൻ നായരുടെയും ടി.എൻ. നാരായണി നേത്യാരുടെയും മകനാണ്. ഭാര്യ: വി.പി. നളിനി. മക്കൾ: വി.പി. സജീവ്, കൃഷ്ണകുമാർ. മരുമക്കൾ: കൃഷ്ണ സജീവ്, വിജി കൃഷ്ണകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.