തത്തമംഗലം: ചെന്താമര നഗറിൽ പരേതനായ ടി.എ. സാലുദ്ദീന്റെ (മലബാർ സിമന്റ് സ്റ്റോക്കിസ്റ്റ്) ഭാര്യ ഹബീബുനീസ (70) നിര്യാതയായി. മക്കൾ: അൻസാർ (അസി. സെക്രട്ടറി, തത്തമംഗലം സർവിസ് കോഓപറേറ്റിവ് ബാങ്ക്), നൗഫൽ, ഷക്കീല ബാനു. മരുമക്കൾ: അഹമ്മദ് ഇബ്രാഹിം, സാജിത (എം.വി.എച്ച്.എസ്.എസ്, പുതുനഗരം), ഫസ്ലീന.