പട്ടാമ്പി: കൈപ്പുറം നൂറാനിയ്യ മഹല്ലിലെ കാളിത്തൊടി അബൂബക്കർ ഹാജി (74) നിര്യാതനായി. ഭാര്യമാർ: റുഖിയ്യ, ബീവിക്കുട്ടി. മക്കൾ: മുബശ്ശിറ, നൗഷാദ് (കരേക്കാട് യു.പി സ്കൂൾ അധ്യാപകൻ), നജിദ, നസ്റിൻ, നിസാർ. മരുമക്കൾ: സൈതലവി കുഞ്ഞിപ്പു, റംല, ആരിഫ് (തിരുവേഗപ്പുറ), നബീൽ കുന്നക്കാവ്.