കൊടുവായൂർ: പ്രതാപ് നഗറിൽ പരേതനായ പഴണിമലയുടെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: സ്വാമിനാഥൻ (ബി.എം.എസ് മുൻ പഞ്ചായത്ത് പ്രസിഡന്റ്), മാണിക്കൻ (ബി.എം.എസ് കൊടുവായൂർ മേഖല പ്രസിഡന്റ്), തങ്കമ്മ, കുട്ടാമണി, സാകുന്തല, രാജാമണി, ലത. മരുമക്കൾ: ഓമന, മാലതി, ചന്ദ്രൻ, രതി, രാജു, സെൽവൻ, പ്രേമ