പത്തിരിപ്പാല: മങ്കര ചാത്തംകണ്ടത്ത് വീട്ടിൽ ഹരിദാസൻ (75) നിര്യാതനായി. മങ്കര ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: ശൈലജ. മകൻ: അധീശ് (കൺസ്യൂമർ ഫെഡ്). മരുമകൾ: ശാലിനി. സഹോദരങ്ങൾ: വിജയൻ, നർമദ, സത്യവതി, രമ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.