വടക്കഞ്ചേരി: കോഴിക്കോട് ഹാർബർ എൻജിനീയറിങ് വിങ് റിട്ട. മാനേജർ ബംഗ്ലാകുന്ന് പരേതനായ വി.എം. അബ്ദുൽ അസീസിന്റെ ഭാര്യ മെഹബൂബ് (76) നിര്യാതയായി. മക്കൾ: ജാസ്മിൻ ബീഗം (റിട്ട. സി.ഡി.പി.ഒ വനിത ശിശു വികസന വകുപ്പ്), റോസ്മിൻ ബീഗം (റിട്ട. അസി. മാനേജർ കെ.എസ്.എഫ്.ഇ), പരേതനായ ഷിറാബുൽ ഹഖ്.