പാലക്കാട്: ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ എം. ശശികുമാറിന്റെ അമ്മയും അയ്യപ്പുരം സൗപര്‍ണിക വീട്ടില്‍ പരേതനായ മാണിക്യന് ചെട്ടിയാരുടെ ഭാര്യയുമായ ധനലക്ഷ്മി (72 -മീനാക്ഷി) നിര്യാതയായി. മറ്റൊരു മകന്: പരേതനായ എം. രഘുനാഥ് (കെ.എസ്.ഇ.ബി). മരുമക്കള്‍: ആര്. ജ്യോതിലക്ഷ്മി, കെ. രേഖ.