പട്ടാമ്പി: ചെറുകോട് ഈത്തപ്പടി പൂഴികുന്നത്ത് പരേതനായ കുഞ്ഞുമു മൊല്ലയുടെ മകൻ അബ്ബാസ് മൗലവി (77) നിര്യാതനായി. ചെറുകോട് ജുമാമസ്ജിദിലെ മുക്രിയായിരുന്നു. ഭാര്യ: പാത്തുട്ടി. മകൻ: അബൂൾ ഫത്താഹ്. മരുമകൾ: ഹബീബ. സഹോദരങ്ങൾ: ഉമ്മർ മൊല്ല, ആസ്യ, പരേതരായ ഖാദർ, മറിയ പാത്തുമ്മ, കുഞ്ഞുമുഹമ്മദ്.