മുഖത്തല: ഡീസന്റ് ജങ്ഷൻ ചെന്താപ്പൂര് തടത്തിവിള വീട്ടിൽ സുശീല (83) നിര്യാതയായി. മകൻ: വിജയകുമാർ. മരുമകൾ: ബിജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.