പരവൂർ: പുതക്കുളം അമ്മാരത്തുമുക്ക് വിഷ്ണു നിവാസിൽ എൻ. രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ലത. മക്കൾ: വിഷ്ണു ആർ. ഇന്ദ്രൻ, ശിൽപ ആർ. ഇന്ദ്രൻ. മരുമക്കൾ: നിർമൽ മോഹൻ, അനു എസ്. കുമാർ.