കുളത്തൂപ്പുഴ: ചന്ദനക്കാവ് രാകേഷ് ഭവനില്‍ പരേതനായ പുഷ്കരന് പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി. മക്കള്‍: ഓമനയമ്മ, പരേതയായ ശാന്തമ്മ, മണിരാജന്പിള്ള, മോഹനന്‍പിള്ള, വിജയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.