കുന്നിക്കോട്: ചരുവിൽ വയലിറക്കത്ത് വീട്ടിൽ (പാറക്കുന്നിൽ വീട്) പരേതനായ സുലൈമാൻ കുഞ്ഞിന്റെ ഭാര്യ ആമിനാബീവി (88) നിര്യാതയായി. മക്കൾ: നൂർജഹാൻ, റഹീം, നിസ, താഹിറ. മരുമക്കൾ: അബ്ദുൽ അസീസ്, ലുബാബത്ത്, ഹുസൈൻ, അബ്ദുൽ റഷീദ്.