പത്തിരിപ്പാല: മങ്കര പണ്ടാരത്തിൽ വീട്ടിൽ പൊന്നു (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: ഉണ്ണികൃഷ്ണൻ, പുഷ്പ, ഗീത, ശശികല, സജിത. മരുമക്കൾ: പ്രമീള, രാധാകൃഷ്ണൻ, രാജൻ, രവി, ബിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠത്തിൽ.