അഞ്ചൽ: പാലമുക്ക് കാഞ്ഞിരംവിള വീട്ടിൽ പരേതനായ കെ. ഗോപാലന്റെ ഭാര്യ നാണി (88) നിര്യാതയായി. മക്കൾ: തങ്കമണി, മോഹനൻ (റിട്ട. തൊഴിൽ വകുപ്പ്), സരസ്വതി (എ.സി.ഡി.എസ്), സോമരാജൻ (ഗായകൻ), ബിജു (സി.ആർ.പി.എഫ്). മരുമക്കൾ: ഉത്തമൻ, തങ്കമണി (എ.സി.ഡി.എസ്), വിജയകുമാർ, മഞ്ജു, ദീപ (വിദ്യാഭ്യാസ വകുപ്പ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.