കുറ്റിവട്ടം: പ്ലാവിള കിഴക്കതിൽ രാമചന്ദ്രൻപിള്ള (78-പൊടിയൻപിള്ള) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: രാജകുമാർ (അബൂദബി), അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: രേവതി, മാളു, വിദ്യ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 7.30നു വീട്ടുവളപ്പിൽ.