ശാസ്താംകോട്ട: ബിജോയ് ഭവനത്തിൽ തോമസ് (71) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബിജോയ് തോമസ്, ബിനോയ് തോമസ്, എയ്ഡൻ. മരുമക്കൾ: സൗമ്യ, സുമിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ശാസ്താംകോട്ട സെൻറ് തോമസ് ദേവലയ സെമിത്തേരിയിൽ.