ഓച്ചിറ: ചങ്ങൻകുളങ്ങര മല്ലശ്ശേരിൽ (പ്രസാദ് ഭവനം) ചന്ദ്രശേഖരൻപിള്ള (മണിയൻപിള്ള-69) നിര്യാതനായി. ഭാര്യ: തുളസി ഭായി. മക്കൾ: ചന്ദ്രലേഖ, ഷൈലജ, ശിവപ്രസാദ്. മരുമക്കൾ: സുരേഷ്കുമാർ, രാജേഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം.