പോരുവഴി: അമ്പലത്തുംഭാഗം തെക്ക് തടത്തിലഴികത്ത് (സപര്യ) ജയകുമാർ (57 റിട്ട. എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: രാജേശ്വരി (റിട്ട. അധ്യാപിക വി.ജി.എസ്.എസ് അംബികോദയം സ്കൂൾ നെടിയവിള). മക്കൾ: ഡോ. ഗോകുൽ, ഗോപിക. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.