അയത്തിൽ: ശിൽപ നഗർ 83 എ അഥീന മൻസിലിൽ മാഹീൻ ജോനകപ്പുറം (50) നിര്യാതനായി. ഭാര്യ: നെദീറ. മക്കൾ: അഥീന, അൽഅമീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് ജോനകപ്പുറം വലിയപള്ളി ഖബർസ്ഥാനിൽ.