ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ മാനം പള്ളിയാലിൽ ശങ്കരനാരായണൻ (കുഞ്ഞൻ -81) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സുരേഷ് കുമാർ, രമേശ് കുമാർ, ജയപ്രകാശൻ, ബേബി. മരുമക്കൾ: ബിന്ദു, രാജി, നിഷ, ഗോപാലകൃഷ്ണൻ.