ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റ കുന്നാക്കാട്ടിൽ പരേതനായ ചാമിയുടെ ഭാര്യ ചെല്ലമ്മാൾ (90) നിര്യാതയായി. മക്കൾ: ചിന്നു, ചന്ദ്രിക, വള്ളിയമ്മ, പരേതരായ ആണ്ടി, തങ്കപ്പൻ. മരുമക്കൾ: വെള്ളക്കുട്ടി, മോഹനൻ, ശാന്ത, തങ്കമണി, പാർവതി.