വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പുഴക്കൽ പറമ്പിൽ പരേതനായ നാരായണന്റെ (അപ്പുക്കുട്ടൻ) ഭാര്യ കൗസല്യ (96) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, സ്വാമിനാഥൻ (റിട്ട. സെക്രട്ടറി വടക്കഞ്ചേരി സഹകരണ ബാങ്ക്), മാധവിക്കുട്ടി. മരുമക്കൾ: ഇന്ദിര, ശിവകാമിനി (റിട്ട. അധ്യാപിക, പി.കെ.എം.എ.യു.പി സ്കൂൾ ചിറ്റിലഞ്ചേരി), പരേതനായ ചന്ദ്രൻ.