മംഗലംഡാം: ഒലിംകടവ് ഈരത്തറ ദേവസി പീറ്റർ (85) നിര്യാതനായി. ഭാര്യ: എറണാകുളം ചെറിയകടമക്കുടി പഷ്ണിപറമ്പിൽ ആഗ്നസ്. മക്കൾ: റാണി (ആസ്ട്രേലിയ), സിബി, ശോഭ, പരേതനായ സ്റ്റീഫൻ. മരുമക്കൾ: എബി (ആസ്ട്രേലിയ), ജോൺസൻ (എൽ.ഐ.സി പെരുമ്പാവൂർ), നീന, ഷൈനി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഒലിപ്പാറ സെന്റ് പയസ് പള്ളി സെമിത്തേരിയിൽ.