വടക്കഞ്ചേരി: മണപ്പാടം കോര്മാടത്ത് വിജയലക്ഷ്മി അമ്മ (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടന് നായര്‍. മക്കള്‍: രവീന്ദ്രന്, പ്രേമലത, ഗോപകുമാര്‍, പരേതനായ വിക്രമനുണ്ണി. മരുമക്കള്‍: സുധ വിക്രമന്, സുശീല രവീന്ദ്രന്, കണ്ണനുണ്ണി, രജിത ഗോപകുമാര്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവര്‍മഠത്തില്‍.