സുൽത്താൻ ബത്തേരി: പരേതനായ മനയങ്ങാടൻ സൈതലവിയുടെ ഭാര്യ പി. ഹലീമ (80) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി അംഗമാണ്. മക്കൾ: ഉമ്മു ഹബീബ, അബ്ദുൽ അസീസ്, അബ്ദുറഹീം, റംല, അബ്ദുൽ സമദ്, അബ്ദുൽ റഷീദ് (യു.എ. ഇ), സഈദ, ഫസീല, പരേതയായ സകീന. മരുമക്കൾ: കെ.പി. മുഹമ്മദ്, കെ.പി. ആയിഷ, ഇ. ആബിദ, മുസ്തഫ വെങ്ങളത്ത്, എൻ.എസ്. നസീമ, കെ.കെ. റഹീന, വി. ഇല്യാസ്, എ.കെ. ഹാരിസ്. ഖബറടക്കം ചുങ്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.