മാനന്തവാടി: വയനാട് എ.ഡി.എം എൻ.ഐ. ഷാജുവിന്റെ മാതാവും പെരുന്ത പരേതനായ നാരിയേലിൽ ഇട്ടൻ പിള്ളയുടെ ഭാര്യയുമായ മേരി (89) നിര്യാതയായി. മറ്റു മക്കൾ: ബേബി (ഫോട്ടോലാൻഡ് സ്റ്റുഡിയോ, കാട്ടിക്കുളം), തമ്പി. മരുമക്കൾ: ഷീല, ശോഭ, റെൻസി (അധ്യാപിക, എൽ.എ.ഫ് യു.പി സ്കൂൾ, മാനന്തവാടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.