പൊഴുതന: വലിയപാറ മഹല്ലിൽ പി.വി. ഹംസ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഗഫൂർ, ഹനീഫ, സിഫാനത്ത്, സുലൈഖ, സാജിദ, സാബിറ, ബഷീർ, ജമീല. മരുമക്കൾ: ജുമൈല ഓടത്തോട്, സാബിറ മുട്ടിൽ, അഷ്റഫ്, നാസർ കൽപറ്റ, ഹാരിസ് പിണങ്ങോട്, അസീസ് വേങ്ങര, മുസ്തഫ അച്ചൂർ, ആസ്യ പടിഞ്ഞാറത്തറ.