പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം ശ്രേയസ്സിൽ പരേതനായ ചാമിയുടെ ഭാര്യ പാർവതി (98) നിര്യാതയായി. മക്കൾ: രമാദേവി, കൃഷ്ണദാസ്, ബാബു ദാസ്. മരുമക്കൾ: കൗസല്യ, ഗീത, പരേതനായ ചന്ദ്രൻ.