കല്ലടിക്കോട്: പുതിയ മാളിയേക്കൽ പരേതനായ ഇമ്പിച്ചി കോയ തങ്ങളുടെ ഭാര്യ ഫാത്തിമ ബീവി (90) നിര്യാതയായി. മക്കൾ: കാസിം തങ്ങൾ, ഖദീജ ബീവി, ഹാഷിം കോയ തങ്ങൾ, ഉമറുൽ ഫാറൂഖ് തങ്ങൾ. മരുമക്കൾ: ബുഷ്റ, ആയിശ ബീവി, സീനത്ത്, പരേതനായ പൂക്കോയ തങ്ങൾ.