പാലക്കാട്: മേഴ്സി കോളജിനുസമീപം തുമ്പത്തു ഹൗസിൽ പരേതനായ കുഞ്ഞുബാവയുടെ ഭാര്യ ബീപാത്തുമ്മ (80) നിര്യാതയായി. മക്കൾ: മുഹമ്മദുപ്പ, നസീമ, ഷംസു, റഷീദ്, ഷാബിദ, ഫെമീന. മരുമക്കൾ: ഇബ്രാഹിം (റിട്ട. കെ.എസ്.ഇ.ബി), ഫഖ്റുദ്ദീൻ, സുഹർബാൻ, സുഹറ, ഫസിലാബി.