ആലത്തൂർ: കാവശ്ശേരി കോതപുരം പാറക്കാട്ട് വീട്ടിൽ പരേതനായ കുനിശ്ശേരി ഭാസ്കര നായരുടെ ഭാര്യ ലീല അമ്മ (85) നിര്യാതയായി. മക്കൾ: അശോക് കുമാർ, അംബിക (മല്ലി), ശോഭന, റോജ, റീന, ശ്രീജ. മരുമക്കൾ: ജയലക്ഷ്മി (ഉഷ), ശിവശങ്കരൻ, മധുസൂദനൻ, മോഹനകൃഷ്ണൻ, പ്രഭാകരൻ, കൃഷ്ണകുമാർ.