ഒറ്റപ്പാലം: ചുനങ്ങാട് മലപ്പുറം മൂർഷിങ്ങാനകത്ത് മുഹമ്മദുപ്പ (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹാരിഷ്, ഹസീന, ഹനീഷ. മരുമക്കൾ: മുഹ്സിന, ഹമീദ്, ബഷീർ.